Saturday, 15 January 2011
ദൂരേക്ക്
എത്ര മേല്‍ അപ്രാപ്യനെങ്കിലും പ്രണയമേ
വക്കോളമെന്നെ തുടര്‍ന്ന് ചെന്നീടുക
അത്രയ്ക്കഗാധതയ്ക്കുള്ളില്‍ നിലാവിന്റെ
നിത്യപ്രകാശം വരില്ലെന്ന് മന്ത്രിക്ക
പിന്നെയും ഞാന്‍ കുതിച്ചെന്നാല്‍
മടിയ്ക്കാതെ
എന്നെ പൊതിയുക
ഊളിയിട്ടേക്കുക.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)